ബിസിനസ് അവസരം

എന്താണ് താങ്കൾക്ക് കിട്ടുന്ന പ്രയോജനങ്ങൾ ?                                                          Read this in English

  1. ഓരോ ഓർഡറിലും മികച്ച വരുമാനം
  2. കസ്റ്റമേഴ്സിനെ താങ്കളുടെ ഇഷ്ടപ്രകാരം ചാർജ് ചെയ്യാം
  3. വെബ് സൈറ്റ് പുതുക്കുന്ന അവസരത്തിൽ വീണ്ടും വരുമാനം
  4. ഞങ്ങളുടെ അംഗീകൃത ഏജന്റ് ആയി പ്രധിനിധീകരിക്കാം
  5. ഞങ്ങളുടെ ഓൺലൈൻ പ്രൊമോഷനുകളുടെയും ഓൺലൈൻ മാർക്കറ്റിംഗിന്റെയും ഗുണഭോക്താവാകാം

ഞങ്ങളിൽനിന്നും താങ്കൾക്ക് എന്ത് ലഭിക്കും ?

  1. മൊബൈലിൽ വ്യക്തമായി കാണാവുന്ന വെബ് സൈറ്റ് (രെജിസ്ട്രേഷൻ, ഹോസ്റ്റിങ്, ഇൻസ്റ്റാളേഷൻ എന്നിവ പൂർത്തീകരിച്ച റെഡിമേഡ് വെബ് സൈറ്റ്

a) ഡിസൈൻ സ്റ്റൈൽ ഞങ്ങൾ തന്ന ഡിസൈൻ കളക്ഷനിൽ നിന്നും തിരഞ്ഞെടുക്കാം
b) കസ്റ്റമർ ലോഗോ അപ്‌ലോഡ്ചെയ്യാം
c) മുൻ‌കൂർ തയ്യാറാക്കിയ വെബ് പേജുകളിൽ കസ്റ്റമറുടെ ഡാറ്റാ, കോപ്പി-പേസ്റ്റ് ചെയ്യാം
d) ഓരോ പേജിലും ആവശ്യമായ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തു ചേർക്കാം
e) താങ്കളുടെ വെബ് സൈറ്റ് പൂർത്തീകരിച്ചു……

               ഞങ്ങളുടെ മാർക്കറ്റിങ് സഹായങ്ങൾ

a) ഞങ്ങളുടെ വെബ് സൈറ്റിൽ (http://www.infospherewebtech.com/) തങ്ങളെ അംഗീകൃത ഏജന്റ് ആയി അംഗീകരിച്ചുകൊണ്ട് ഒരു വെബ് പേജ്
b) ഗൂഗിൾ മാപ്പ് ഗൂഗിൾ സെർച്ച് engine മുതലായവയിൽ സൗജന്യ പ്രൊമോഷൻ
c) ഞങ്ങളുടെ പാക്കേജ്‌സ് മാർക്കറ്റിംഗിനായി ഉപയോഗിക്കാനുള്ള അവസരം
d) ഞങ്ങളുടെ കോൺടാക്ട് അഡ്രസ് ഉപയോഗിച്ച് മാർക്കറ്റ് ചെയ്യാൻ അവസരം
e) ഞങ്ങളുടെ ഡെമോ വെബ് സൈറ്റ് മാർക്കറ്റിങ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം

താങ്കൾ ചെയ്യേണ്ടതെന്ത്?

  1. ഞങ്ങളുടെ മാർക്കറ്റിംഗ് മോഡൽസ് കാണിച്ചു ഓർഡർ സ്വീകരിക്കുക
  2. സൈറ്റ് രെജിസ്റ്റർ ചെയ്യാനാവശ്യമായ വിവരങ്ങളും പാക്കേജ് തുകയും ഞങ്ങൾക്ക് അയച്ചു തരിക
  3. മുൻ‌കൂർ തയ്യാറാക്കിയ വെബ് പേജുകളിൽ കസ്റ്റമറുടെ ഡാറ്റാ കോപ്പി-പേസ്റ്റ് ചെയ്യുക, ലോഗോ അപ്‌ലോഡ് ചെയ്യുക
  4. വെബ് സൈറ്റ് പൂർത്തീകരിച്ചു നൽകുക

ഡെമോൺസ്‌ട്രേഷനും പാക്കേജ് വിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക

താഴെ കൊടുത്തിട്ടുള്ള ഫോറം ഫിൽ ചെയ്യുക

Please Just fill this form - we will contact you soon

 

Verification